ഗവ പഞ്ചായത്ത് എൽപിഎസ് കുമരകം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നരകത്തറ  കുമരകം

 കോട്ടയം ജില്ലയുടെ  പാടിഞ്ഞാറുഭാഗത്തായി  വേമ്പനാട്ടുകായലിന്റെ കിഴക്കേതീരത്തു സ്ഥിതിചെയുന്ന ഒരു മനോഹര ഗ്രാമമാണ് കുമരകം .    കുമരകം  ഗ്രാമപഞ്ചായത്തിന്റെ തെക്കു ഭാഗത്തു വെളിയം ,കൊല്ലകേരി  പ്രദേശങ്ങളിലെ  കുട്ടികളുടെ പ്രാത്ഥമിക വിദ്യാഭ്യാസം  പൂർത്തിയാക്കുക  എന്ന  ലക്ഷ്യത്തോടെ      

1966 ൽ ഈ  പ്രേദേശത്തെ നല്ലവരായ ആളുകൾ മുൻകയ്യ് എടുത്ത് ഈ വിദ്യാലയം  സ്ഥാപിച്ചു .