സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ. കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ് പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.