ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:കൂാരനാശാൻ സ്മാരകം,കുമാരകോടി.jpg

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bhagyalakshmi m (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (720 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 181 കെ.ബി., മൈം തരം: image/jpeg)

ആലപ്പുഴ ജില്ലയിലെ പല്ലനക്ക് സമീപം ഉള്ള ഒരു സ്ഥലമാണ് കുമാരകോടി. പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ മരിച്ച മഹാകവി കുമാരനാശാന്റെ സ്‌മാരകം ഉൾപ്പെടുന്ന പ്രദേശമാണ് കുമാരകോടി. 1924 ജനുവരി 16ന് ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് വരുമ്പോൾ ആരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽ പെട്ടത്. അദ്ദേഹത്തെ കൂടാതെ ബോട്ടിൽ ഉണ്ടായിരുന്ന എല്ലാവരും ഈ അപകടത്തിൽ മരണമടഞ്ഞു. സ്‌മാരകം അടുത്ത കാലത്ത്‌ സാംസ്‌കാരിക വകുപ്പ്‌ ഏറ്റെടുത്തിരുന്നു.മുൻപുണ്ടായിരുന്ന സ്മാരകം നവീകരിക്കുകയും 2019 ജൂൺ 19 ന് സന്ദർശകർക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

മഹാകവി കുമാരനാശാന്റെ 1951 ൽ സ്മരണയ്ക്കായി സ്ഥാപിക്കപ്പെട്ട കെ.എ.എം.യു.പി. സ്കൂൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:42, 2 നവംബർ 202410:42, 2 നവംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം720 × 1,280 (181 കെ.ബി.)Bhagyalakshmi m (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: