മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല/എന്റെ ഗ്രാമം
ചെന്നിത്തല
ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ചെന്നിത്തല
ഭൂമിശാസ്ത്രം
മാവേലിക്കരയിൽ നിന്നും പരുമല തിരുവല്ല റോഡിൽ 7 കി.മി. സഞ്ചരിച്ചാൽ ചെന്നിത്തലയിൽ എത്താം. ദേശീയപാതയിൽ ഹരിപ്പാട്ടുനിന്നും എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം നെൽകൃഷിയാണ്. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്.