ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/എന്റെ ഗ്രാമം
ദൃശ്യരൂപം
ചേർത്തല മതിലകം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ചേർത്തല മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് മതിലകം.
ചേർത്തല ദേശീയ പാതയിൽനിന്നും തെക്ക് ഭാഗത്തേക്ക് 3km ദൂരത്താണ് മതിലകം.ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുഹമ്മ/ പുത്തനമ്പലം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം (3km). ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ആലപ്പുഴ ഓർഡിനറി ബസിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം.