അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അയ്യന്തോൾ

തൃശൂർ കോർപറേഷനിലെ ഡിവിഷനിലെ അയ്യന്തോൾ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അമൃത സ്പീച് ആൻഡ് ഹിയറിങ് ഇമ്പ്രൂവ്മെന്റ് സ്കൂൾ , ശ്രവണവൈകല്യം ഉള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതാണ്.