എസ്.എൻ.ബി.എം.ജി.യു. പി സ്കൂൾ മേലടി/എന്റെ ഗ്രാമം

00:00, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JASNA SASINDRAN (സംവാദം | സംഭാവനകൾ) (→‎ഭൂമിശാസ്ത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പയ്യോളി

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ പയ്യോളി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂൾ

ഭൂമിശാസ്ത്രം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പയ്യോളി.

ദേശീയ പാത 66 ൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കും വടകരയ്ക്കുമിടയിലാണ്

പയ്യോളി സ്ഥിതി ചെയ്യുന്നത്.

പ്രശസ്തർ

പി.ടി.ഉഷ