ഗവ. എൽ പി എസ് ത്രിവിക്രമംഗലം/എന്റെ ഗ്രാമം

19:04, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyamolanish (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ത്രിവിക്രമംഗലം

പ്രമാണം:IMG-20231129-WA0113.jpg\thumb\school

ഇപ്പോൾ കുഞ്ചാലുംമൂട്  എന്നറിയപ്പെടുന്ന ചീക്കുവിള എന്ന സ്ഥലത്തു നിൽക്കുന്ന സ്കൂളാണ്

 
നമ്മുടെ വിദ്യാലയം


ഭൂമിശാസ്ത്രം: റോഡിൽ നിന്നും അല്പം താഴ്ന്നു നിൽക്കുന്ന ഈ സ്കൂളിന്റെ മേൽക്കൂര മാത്രമേ റോഡ് നിരപ്പായി  നമുക്ക്  കാണാൻ കഴിയുള്ളു.

പൊതുസ്ഥാപനങ്ങൾ : യുവജന ക്ഷേമ ഗ്രന്ഥശാല  , ഹെൽത്ത് സെന്റർ ,  പോസ്റ്റ് ഓഫീസ്

എം. എസ്. എൽ. പി. സ്കൂൾ 

ശ്രേഷ്ടരായ വ്യക്തികൾ :  പെരുമ്പടവം ശ്രീധരൻ



ആരാധനാലയങ്ങൾ മടത്തിങ്കൽ ദേവി ക്ഷേത്രം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം