ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 24 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Apmwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ആർട്സ് ക്ലബ്ബിന്റെ ചുമതല ശ്രീ അജിത് കുമാർ ടി സി നിർവഹിക്കുന്നു . ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ചിത്രകല, സംഗീതം ,നൃത്തം, അഭിനയം എന്നീ മേഖലകളിൽ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടായി. നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു.

സ്കൂൾ കലോത്സവം പെൻസിൽ ഡ്രോയിങ് കോംപെറ്റീഷൻ

വാട്ടർ കളർ ഡ്രോയിങ് കോംപെറ്റീഷൻ

സ്കൂൾ കലോത്സവരംഗങ്ങൾ

മൈമ്
നാടൻ പാട്ട്
തിരുവാതിര
തിരുവാതിര
വഞ്ചി പാട്ട്

ഡിസ്ട്രിക്ട് കലാമേള (ഹയർ സെക്കൻഡറി പെൺ വിഭാഗത്തിൽ കഥകളി സംഗീതത്തിൽ ഫസ്റ്റ് എ ഗ്രേഡ് വാങ്ങിയ ചന്ദന ആർ അജിത്
ഡിസ്ട്രിക്ട് കലാമേള ഹൈസ്കൂൾ വിഭാഗത്തിൽ (ആൺ) ഉറുദു പ്രസംഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് വാങ്ങിയ മുഹമ്മദ് അമീൻ

ഡിസ്ട്രിക്ട് കലോത്സവത്തിൽ എ ഗ്രേഡ് വാങ്ങിയ കുട്ടികൾ

ക്രമ നമ്പർ പേര് ക്ലാസ്സ് വിഭാഗം
1 പ്രണവ് പി 9 ശാസ്ത്രീയ സംഗീതം, ലളിത ഗാനം, പദ്യപാരായണം മലയാളം
2 അക്ഷയ എം നായർ 9 പദ്യംചൊല്ലൽ ഇംഗ്ലീഷ്
3 റിമി രാജൻ 8 പദ്യംചൊല്ലൽ ഹിന്ദി
4 ശരൺ സുരേഷ് 9 പ്രസംഗം ഹിന്ദി
5 സ്നേഹ മോഹൻ 9 പ്രസംഗം മലയാളം
6 മുഹമ്മദ് അമീൻ 9 പ്രസംഗം ഉറുദു
7 ചന്ദന ആർ അജിത് 11

കോമേഴ്സ്

ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം ,ലളിതഗാനം
8 ഫേബ സാബു 12

ഹ്യുമാനിറ്റീസ്

ഇംഗ്ലീഷ് കവിത

സ്റ്റേറ്റ് കലോത്സവം

സ്റ്റേറ്റ് കലോത്സവത്തിൽ കഥകളി സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും എ ഗ്രേഡ്വാങ്ങിയ ചന്ദന ആർ അജിത് (പ്ലസ് വൺ കോമേഴ്സ്സ്)
സ്റ്റേറ്റ് കലോത്സവത്തിൽ ഉറുദു പ്രസംഗത്തിൽ എ ഗ്രേഡ് വാങ്ങിയ മുഹമ്മദ് അമീൻ (9 ക്ലാസ് വിദ്യാർത്ഥി)
സ്റ്റേറ്റ് കലോത്സവത്തിൽ പദ്യംചൊല്ലൽ ഇംഗ്ലീഷ് ഫേബ സാബു പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി
സ്റ്റേറ്റ് കലോത്സവത്തിൽ ഫേബ സാബു അവതരിപ്പിച്ച പദ്യംചൊല്ലൽ ഇംഗ്ലീഷ് 1
സ്റ്റേറ്റ് കലോത്സവത്തിൽ ഫേബ സാബു അവതരിപ്പിച്ച പദ്യംചൊല്ലൽ ഇംഗ്ലീഷ് 2
സ്റ്റേറ്റ് കലോത്സവത്തിൽ ഫേബ സാബു അവതരിപ്പിച്ച പദ്യംചൊല്ലൽ ഇംഗ്ലീഷ് 3

സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ ഒരു നേർകാഴ്ച

സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികളെ കാണിക്കുന്നു

സ്റ്റേറ്റ് കലോൽസവം വിക്‌ടേഴ്‌സ് ചാനലിലൂടെ വിധി പ്രഘ്യാപനം കുട്ടികളെ കാണിക്കുന്നു
സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികളെ കാണിക്കുന്നു
സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികളെ കാണിക്കുന്നു
സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികളെ കാണിക്കുന്നു
സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികളെ കാണിക്കുന്നു
സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികളെ കാണിക്കുന്നു
സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികളെ കാണിക്കുന്നു

സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികളെ കാണിക്കുന്നു
സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികളെ കാണിക്കുന്നു

സ്റ്റേറ്റ് കലോത്സവം പത്ര വാർത്ത

സ്റ്റേറ്റ് കലോത്സവ അനുമോദനസമ്മേളനം

സ്റ്റേറ്റ് കലോത്സവ അനുമോദനസമ്മാനം
സ്റ്റേറ്റ് കലോത്സവ അനുമോദനസമ്മാനം
സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് ഡിസ്ട്രിക്ട് തലത്തിൽ നൽകുന്ന അനുമോദനം
സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് ഡിസ്ട്രിക്ട് തലത്തിൽ നൽകുന്ന അനുമോദനം
സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് ഡിസ്ട്രിക്ട് തലത്തിൽ നൽകുന്ന അനുമോദനം

പ്രവർത്തനങ്ങൾ2020-21

ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 15 -10- 2020 (വ്യാഴാഴ്ച ) വൈകുന്നേരം 7 .30 ന് നടത്തിയ മ്യൂസിക് സെമിനാറിൽ പതിനാലോളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ക്ലാസിന് നേതൃത്വം നൽകിയത് ആകാശവാണി എഫ് എം (കൊച്ചി) സംഗീതവിഭാഗം മേൽനോട്ടം വഹിക്കുന്നതും അനൗൺസറുമായ ശ്രീമതി അംബിക ഷിബു (ഗാനഭൂഷണം ,MAമ്യൂസിക് ) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി ശ്രീമതി അംബിക പഠിപ്പിച്ച സംഗീതത്തെ പറ്റിയുള്ള അടിസ്ഥാന പാഠങ്ങളും ലളിതഗാനവും ഏതാണ്ട് ഒരു മണിക്കൂർ സമയം നീണ്ടു നിന്നു. ശ്രീമതി. അംബിക നയിച്ച സെമിനാറിന് സംഗീത അധ്യാപകൻ ശ്രീ അജിത് കുമാർ സ്വാഗതം പറയുകയും ,ഒമ്പതാംക്ലാസ് വിദ്യാർഥി മാസ്റ്റർ അശ്വിൻ ജോതി നന്ദിയും പറഞ്ഞു.

പങ്കെടുത്ത കുട്ടികൾ

  • മാസ്റ്റർ അശ്വിൻ ജ്യോതി
  • മാസ്റ്റർ നിരഞൻജിത്
  • കുമാരി ഭാഗ്യലക്ഷ്മി
  • കുമാരി നന്ദന ആർ അജിത്ത്
  • കുമാരി നിരഞ്ജന

പ്രവർത്തനങ്ങൾ 2021-22

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി ഈ അദ്ധ്യയന വർഷം വിവിധ കലാപരിപാടികൾ നടത്തി.ഓണാഘോഷം,ക്രിസ്മസ് ആഘോഷം,ചിത്രരചന,കാർട്ടൂൺ മത്സരം മുതലായവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .ഈ കലാപരിപാടികളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ കലോത്സവം വെർച്ച്വൽ ആയി നടത്തി .സ്കൂൾ തുറന്നതിനു ശേഷം ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.