ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 19 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/സയൻസ് ക്ലബ്ബ് എന്ന താൾ സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചുറ്റും കാണുന്ന പ്രശ്നങ്ങളെ ശാസ്ത്രീയമായ മനോഭാവത്തോടെ നേരിടാനും , പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനും സാധിക്കുക, ക്രിയാത്മകമായ ശാസ്ത്രീയ ഭാവന ഉണർത്തുക  തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിസയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതി ദിനം, ലഹരിവിരുദ്ധദിനം, ഹൃദയദിനം, ഏയ്ഡ്സ്ദിനം തുടങ്ങി വിവിധ ദിനാചരണങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ   നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.