ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1)ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു

2)ജൂൺ  3 പ്രവേശനോത്സവം

തൃക്കൊടിത്താനം ഗവൺമെന്റ് ഹൈസ്കൂളിലെ സ്കൂൾ പ്രവേശനോത്സവം 2024 ജൂൺ 3 ന് ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ബൈജു. വി അധ്യക്ഷത വഹിച്ച യോഗത്തിൽ തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുവർണ്ണകുമാരി, ശ്രീമതി അനിത ഓമനക്കുട്ടൻ, വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു.

3) ജൂൺ    പരിസ്ഥിതി  ദിനം   ആഘോഷിച്ചു.

  • postermaking
  • Environmental song
  • plantling distribution
  • club inauguration
  • documentation
  • prize distribution
  • above all were our programme