പി. പി. എം. എച്ച്. എസ്. കാരക്കോണം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Sub district kho_khoമത്സരത്തിൽ ഒന്നാം സ്ഥാനം PPM HS ന്
Sub district kho_khoമത്സരത്തിൽ ഒന്നാം സ്ഥാനം PPM HS ന്

2023-2024 ജില്ലാതലത്തിൽ സബ് ജൂനിയർ ലോംഗ്ജമ്പിൽ അതുൽ എ.ഡി രണ്ടാം സ്ഥാനം കരസ്ഥമാക്കി.2024-2025 സ്കൂൾ ഒളിമ്പിക്സ് August 8,9 തീയതികളിൽ ഗംഭീരമായി ആഘോഷിച്ചു . Kerala State School Sports Organiser Dr Pradeep C Sപരിപാടി ഉദ്ഘാടനം ചെയ്തു. 2024-2025 Sub district kho_khoമത്സരത്തിൽ ഒന്നാം സ്ഥാനം PPM HS കരസ്ഥമാക്കി.



sports day
കായിക ദിനത്തിലെ വിജയികൾ
sports
കായിക ദിനത്തിലെ വിജയികൾ
olympics
ഒളിമ്പിക്സ്