പ്രമാണം:13034 KITENEWSBOARD
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്ക് വാർത്താരൂപത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഒരു ന്യൂസ് ബോർഡ് സ്ഥാപിച്ചു
2024-27 ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ്