എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/ഗണിത ക്ലബ്ബ്

14:45, 10 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25098 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതക്ലബ്

ഗണിത ശേഷികൾ വികസിപ്പിക്കുന്നതിനായി കുട്ടികൾക്കു പസിൽ കോർണർ ,ഗണിത ക്വിസ് ,ജ്യാമിതീയ രൂപങ്ങളുടെ നിർമ്മിതി ,ഗണിത കളികൾ ,ശില്പ ശാല എന്നിവ നടത്തി വരുന്നു