എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ലിറ്റിൽകൈറ്റ്സ്/2022-25
| 19049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19049 |
| അംഗങ്ങളുടെ എണ്ണം | 18 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | TIRUR |
| ഉപജില്ല | PONANI |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SAMEERA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | FASEELA |
| അവസാനം തിരുത്തിയത് | |
| 10-10-2024 | Mighss |
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ
| മാസം | പ്രവർത്തനങ്ങൾ | image/videos |
|---|---|---|
| June 5 | പരിസ്ഥിതി ദിനം :- പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ് അംഗങ്ങളും ഐടി ക്ലബ്ബങ്ങളും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കലും.വൃക്ഷത്തൈ നടലും |
|
| June 19 | വായനാവാരം |
|
| June 26 | ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ പ്രതിജ്ഞയും രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ക്ലാസ് ,അമ്മമാർക്കുള്ള സാക്ഷരത ക്ലാസ്സ്
|
|
| July 21 | ചാന്ദ്രദിനം
റോക്കറ്റ് വിക്ഷേപണം ആനിമേഷൻ മത്സരം || | |
| August 5 | പ്രിലിമിനറി ക്യാമ്പ് പുതിയ ബാച്ചിന്റെ ക്യാമ്പ് മാസ്റ്റർ ട്രൈനറായ രാധിക ടീച്ചർ ക്ലാസ് എടുത്തു |
|
| August 15 | സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മേക്കിങ്|| | |
| October 7 | school camp |
|
