എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
ക്യാമ്പോണം 2023
2023 സെപ്റ്റംബർ 1 ന് നടന്ന ഏകദിന ക്യാമ്പ്പിടിഎ പ്രസിഡന്റ് ശ്രീ ഇ ജയരാജ് നിർവഹിച്ചു. വിവര സാങ്കേതികവിദ്യയിലെ നൂതന സങ്കേതങ്ങൾ കൊണ്ട് ഓണക്കാലത്തെ ആവേശത്തോടെ കളികളിലൂടെ വിദ്യാർഥികൾ വരവേറ്റു.
| 42041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42041 |
| അംഗങ്ങളുടെ എണ്ണം | 43 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലീന പി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അപ്സര വി |
| അവസാനം തിരുത്തിയത് | |
| 08-10-2024 | 42041 |
ആധുനിക കാലത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ട് കമ്പ്യൂട്ടർ പഠനത്തിന് പുതിയ മാനം പകരുന്നതാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ. സോഫ്റ്റ്‌വെയർ പരിശീലനത്തിനോടൊപ്പം ഹാർഡ്‌വെയറും പരിശീലിക്കുന്നു. വ്യത്യസ്ത ട്രെയിനിങ്ങുകൾ, കുട്ടികൾക്ക് നൽകുന്ന ക്യാമ്പുകൾ എന്നിവ കൃത്യമായി സംഘടിപ്പിക്കുന്നു.