മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
03/06/24 ന് മണിക്ക് റാലിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹസെെനാർ
ബധരിയ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പുതുതായി വന്നു ചേർന്നു. ബുക്കും പേനയും കുടയും നവാഗതർക്ക് നൽകി.അഡ്മിസ്ട്രേറ്റർ ഫാദർ മാത്യു ബേബി അധ്യക്ഷത
വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീല.എസ് സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ജോഷിമോൻ കെ.ടി.നന്ദി അർപ്പിച്ചു സംസാരിച്ചു.