Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
26036-ലിറ്റിൽകൈറ്റ്സ് സ്കൂൾ കോഡ് 26036 യൂണിറ്റ് നമ്പർ 2018/26036 ബാച്ച് 2024-27 അംഗങ്ങളുടെ എണ്ണം 40 റവന്യൂ ജില്ല എറണാകുളം വിദ്യാഭ്യാസ ജില്ല എറണാകുളം ഉപജില്ല എറണാകുളം ലീഡർ അലൻ എബ്രഹാം ഡെപ്യൂട്ടി ലീഡർ ആഗ്‍നസ് റോസ് കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മിന്റു മേരി കെ റ്റി കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സിജ കെ ജോസ് 29-09-2024 26036
2024-27 ബാച്ച് ഗ്രൂപ്പ് ഫോട്ടോ
സ്ഥാനപ്പേര്
സ്ഥാനപ്പേര്
അംഗത്തിന്റെ പേര്
ഫോട്ടോ
ചെയർമാൻ
പിടിഎ പ്രസിഡൻറ്
ലിൻസ് എബ്രഹാം
കൺവീനർ
ഹെഡ് മാസ്റ്റർ
സുബി സെബാസ്റ്റ്യൻ
വൈസ് ചെയർപേഴ്സൺ
എം പിടിഎ പ്രസിഡണ്ട്
സിസിമോൾ ജാൻസൺ
ജോയിന്റ് കൺവീനർ
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
മിന്റു മേരി കെ. റ്റി
ജോയിന്റ് കൺവീനർ
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
സിജ കെ ജോസ്
കുട്ടികളുടെ പ്രതിനിധികൾ
ലിറ്റിൽ കൈറ്റ്സ് ലീഡർ
അലൻ എബ്രഹാം കെ.
കുട്ടികളുടെ പ്രതിനിധികൾ
ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
ആഗ്‍നസ് ബി റോസ്
2024 - 27 ബാച്ച് ലിറ്റിൽ കൈറ്റുകൾ
ക്രമ നമ്പർ
അഡ്മിഷൻ നമ്പർ
അംഗത്തിന്റെ പേര്
1
26310
ആദി ഫ്രാൻസിസ്
2
26311
ആദിത്യൻ എസ്.
3
26381
ആൽവിന എബിൻ
4
25789
ആരോൺ ജോസഫ് ലോപസ്
5
26312
അദവ് കൃഷ്ണ ജിയമോൻ
6
25768
അദ്വൈത് രാകേഷ്
7
25755
അഡ്‍വിൻ ജോസഫ്
8
25699
ആഗ്‍നസ് ബി റോസ്
9
25771
അലൻ എബ്രഹാം കെ
10
25704
ആൻലിയ മേരി വി എസ്
11
26348
ആൻലിയ വി ബിജു
12
25978
ആൻമരിയ സി എസ്
13
26145
അനോഷ് ആന്റണി എം എസ്
14
25679
ആന്റണി ആവറിൻ മെന്റസ്
15
25724
അൻവിൻ ജോസഫ്
16
25705
അർച്ചന വി ജെ
17
25788
എഫ്രായിം റാഫേൽ
18
25749
ഇവാൻ റ്റെൻസി കെ
19
25690
ഗോഡ്സിൽഡ് ജേക്കബ്
20
26347
ജിതിൻ മാത്യു
21
25734
ജോയൽ കെ ജെ
22
25691
ജോഷ്വാ പി ഷിബു
23
26318
ജോഷ്വാ എസ്
24
25737
കമലേഷ്
25
25735
കാർത്തിക് കെ എ
26
26319
ലിയോൺ നിക് ടെനി
27
25787
മനാസീഹ് മിഖായേൽ
28
25759
മൃദുൽ ചന്ദ്രൻ കെ എം.
29
26326
നിവേദിത പണികർ കെ എ
30
25765
റാപ്സൺ ജോസ്
31
25777
റിഷിൽ ഗ്ലാഡ്‍വിൻ
32
26147
റിതു അരുൺ
33
25696
റോയ്ഡൺ ജോർജ്ജ്
34
26027
സഞ്ജയ് സതീഷ്
35
26322
സെബാസ്റ്റിൻ റയാന പിന്റോ
36
25760
ഷിന്റോ എ ജെ
37
26178
ഷോൺ ഷിനോജ്
38
25982
ശ്രീലക്ഷമി ഇ എസ്
39
25698
റ്റി. അനന്തകുമാരൻ
2024-27 ബാച്ചിന്റ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് PTA MEETING 2024
2024-27 ബാച്ചിന്റ സ്കൂൾതല ക്യാമ്പും മാതാപിതൃ യോഗവും
ലിറ്റിൽ കൈറ്റ്സിന്റെ എട്ടാം ബാച്ചിലെ സ്കൂൾ ക്യാമ്പ് 2024 ആഗ്സ്റ്റ് 7 ബുധനാഴ്ച്ച നടത്തുകയുണ്ടായി. എറണാകുളം മാസ്റ്റർ ട്രെയ്നി ശ്രീമതി റസീന പി ഇസഡ് കുട്ടികൾക്കായി അനിമേഷൻ , സ്ക്രാച്ച്, റോബോട്ടിക്സ് , എന്നീ ക്ലാസ്സുകൾ എടുക്കുകയുണ്ടായി. 39 കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരവും, അറിവ് നിറഞ്ഞതുമായിരുന്നു ക്ലാസ്സ് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
അന്നേദിനം തന്നെ മാതാപിതാക്കളുടെ യോഗവും നടത്തുകയുണ്ടായി . ഏകദേശം 32 കുട്ടികളുടെ മാതാപിതാക്കൾ യോഗത്തിൽ സംബന്ധിച്ചു. കുട്ടികളുടെ പഠനങ്ങളെകുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളെ കുറിച്ചും റസീന ടീച്ചർ വളരെ വ്യക്തമായി ബോധവത്കരണം നടത്തി.