മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 24 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50022wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മാർത്താേമ ബധിര വിദ്യാലയത്തിന് നിരവധി അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി.4 വർഷങ്ങളിലായി സീഡിന്റെ പുരസ്കാരം ഈ വിദ്യാലയത്തിന് ലഭിച്ചു.

നല്ലപാഠം കോ-ഒാഡിനേറ്റർ അവാർ‍ഡ് അവാർ‍ഡ് ഒരു തവണ ഈവിദ്യാലയത്തിലെ അധ്യാപകനായ ശ്രീ.ജോഷിമോൻ കെ.ടി.ക്ക് ലഭിച്ചു.

ഹരിത വിദ്യാലയം അവാ‌‍‌‌‍ർഡ് രണ്ടു തവണ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.

2024 ലെ ഏറ്റവും നല്ല അധ്യാപകനുളള സംസ്ഥാന അവാർഡ് ശ്രീ.ജോഷിമോൻ കെ.ടി.ക്ക്

ലഭിക്കുകയുണ്ടായി.