എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:QUIZ - MUHAMMED FIDAL.jpg
IT QUIZ WINNER

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ.

2024 25 അധ്യായന വർഷത്തിൽ  ജൂൺ മാസത്തിൽ സംഘടിപ്പിച്ച ക്ലാസ് തല തെരഞ്ഞെടുപ്പ് മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥി മുഹമ്മദ് സഹബാൻ തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ.

Invented by Muhammed Sahban