ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 13085-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13085 |
| യൂണിറ്റ് നമ്പർ | LK/2024/13085 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | മാടായി |
| ലീഡർ | ---- |
| ഡെപ്യൂട്ടി ലീഡർ | ---- |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരീഷ് കുമാർ .കെ .ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത ടി പി |
| അവസാനം തിരുത്തിയത് | |
| 13-09-2024 | Ghsk13085 |
അഭിരുചി പരീക്ഷ
2024-27 ബാച്ചിന്റെ പ്രാഥമിക എഴുത്തു പരീക്ഷ ആഗസ്ത് 16ന് 42 കുട്ടികൾക്കായി നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ നേതൃത്വം നൽകി. 37 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. അഞ്ച് കുട്ടികൾ ഹാജരായില്ല. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. 36 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.