ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 4 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ) (പ്രവേശനോത്‍സവം 2024)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്‍സവം 2024

പ്രവേശനോത്സവം

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പി സാജിത അധ്യക്ഷയായി. കെ കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ്, ആനിസ ചക്കിട്ടകണ്ടി, ഹൈറുന്നിസ റഹീം, കെ പി സലില, ബിന്ദു വി ജോർജ്, നാസർ മേപ്പാട്ട്, ഷാഫി സക്കരിയ, ഹിദായത്തുള്ള എന്നിവർ ആശംസകൾ നേർന്നു. കെ അബ്ദുസലീം സ്വാഗതവും വി അബ്ദുൽ സലീം നന്ദിയും പറഞ്ഞു.

പ്രവേശനോത്‍സവം

<gallery> 47029-pravesanolsavam2024-1.jpg 47029-pravesanolsavam2024-2.jpg 47029-pravesanolsavam2024-3.jpg 47029-pravesanolsavam2024-4.jpg 47029-pravesanolsavam2024-5.jpg <gallery>