ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 3 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44080 (സംവാദം | സംഭാവനകൾ) ('2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15 നു നടന്നു. 26 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു. 20 കുട്ടികൾ 2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക് തെരഞ്ഞെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15 നു നടന്നു. 26 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.

20 കുട്ടികൾ 2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക് തെരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ 30 നു 2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ ജിനേഷ് സർ ക്ലാസ്സെടുത്തു.