LITTLE KITE BATCH 2024-2027ൽ 22 കുട്ടികൾ ഉണ്ട്.എല്ലാ കുട്ടികളും23/07/2024ന് നടന്ന preliminary camp ൽപങ്കെടുത്തു.Smt.sreeja teacher camp Lead ചെയ്തു.കുട്ടികൾക്ക് ടീച്ചർ Animation open toonz,programming പരിചയ പ്പെടുത്തി.കുട്ടികൾക്ക് CAMP വളരെ ഇഷ്ടപ്പെട്ടു.3.00PM ന് Sreeja teacher parents meeting lead ചെയ്തു.parents ന് Lk യെ കുറിച്ചുളള awareness നൽകി.little kite നെ കുറിച്ച് parents നല്ല അഭിപ്രായം പറഞ്ഞു. Name of students LK unit 2024-2027