ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 23 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിന്റെ preliminary  ക്യാമ്പ് 1/08/2024വ്യാഴാഴ്ച്ച രാവിലെ  9.30ആരംഭിച്ചു .മാസ്റ്റർ ട്രെയ്നർ ബിജിൻ സർ ക്ലാസുകൾ നയിച്ചു .32പേരിൽ 30 കുട്ടികൾ പങ്കെടുത്തു.

കുട്ടികളെ AI,VR,ROBOTICS,GPSതുടങ്ങി ഗ്രൂപ്പുകളായി തിരിച്ച് IT QUIZ,SCRATCH GAME,ANIMATIONതുടങ്ങിയ പ്രവർത്തനങ്ങൾ നൽകി .മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഗ്രൂപ്പിന് സമ്മാനങ്ങൾ നൽകി. ഉച്ചക്ക് 3മണിക്ക് രക്ഷാകർതൃയോഗംനടത്തി . ലിറ്റിൽ കൈറ്റ്സ് നെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെ കുറിച്ച് രക്ഷകത്തക്കൾക്ക് ബോധവൽക്കരണം നൽകി.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
23-08-202442024