ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

22:01, 17 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NadiyaLK14023 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ആഗസ്ത് 9 നാഗസാക്കി ദിനം

ആഗസ്ത് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് എട്ടാംതരത്തിലെ ഫായിസ് യുദ്ധവിരുദ്ധ സന്ദേശം കുട്ടികളെ അറിയിച്ചു. യുദ്ധവിരുദ്ധ പോസ്ററർ രചനാ മത്സരം സംഘടിപ്പിച്ചു. മികച്ച രണ്ട് പോസ്റററുകൾ തെരഞ്ഞെടുത്തു. സഡാക്കോ കൊക്കുകെളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു.