എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 13 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19834 Wiki (സംവാദം | സംഭാവനകൾ) (→‎പ്രവേശനോത്സവം ജൂൺ 3 2024)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 3 2024

അടിക്കുറിപ്പ്
അടിക്കുറിപ്പ്

ജൂൺ മൂന്നിന് സ്കൂൾ തുറന്നു.പുതുമകളോടെ ഒത്തിരി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇക്കുറിയും ഉണ്ടായിരുന്നു .പുതിയ കുട്ടികളെ വരവേൽക്കാൻ കവാടത്തിൽ മുതിർന്ന കുട്ടികൾ മാനേജർ സമ്മാനിച്ച മധുരങ്ങൾ തൊപ്പിയും ബലൂണുകളുമായി നിന്നു . സ്കൂളിലെ അധ്യാപകൻ സലാഹുദ്ധീൻ മാഷ് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു .കുട്ടികൾക്ക് സമ്മാനമായി ക്രയോണും കളർബുക്കും നൽകി .