മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു.ആകെ 36 കുട്ടികൾ അപേക്ഷ തരുകയും 35 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു.അതിൽ 22 കുട്ടികളെ തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് | ക്ലാസ്സ് | ഫോട്ടോ |
---|---|---|---|---|
1 | ||||