സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2018 -19 വർഷത്തിൽ ആണ് ആരംഭിച്ചത് . എല്ലാ ബുധനാഴ്ചകളിലും ഇതിന്റെ പരിശീലനം നൽകുന്നു. ആദ്യത്തെ ബാച്ചിൽ 25 കുട്ടികളുണ്ടായിരുന്നു . ആദ്യ മൂന്ന് ബാച്ചുകൾ വിജയകരമായി പൂർത്തിയാക്കി . നാലാം ബാച്ചിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു . അഞ്ചാം ബാച്ചിലെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു . ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ജീന കുഞ്ചറിയായും ശ്രീ.അൽഫോൻസും ആണ്

46062-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്46062
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല KUTTANADU
ഉപജില്ല Thalavady
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1GEENA KUNCHERIA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ALHONSE JOSEPH
അവസാനം തിരുത്തിയത്
11-08-2024MT-KITE-NASEEB



ഡിജിറ്റൽ മാഗസിൻ 2019