ഉള്ളടക്കത്തിലേക്ക് പോവുക

ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

| 2024-2027 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 35 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ സുനി എൻ, ഷെറീന ബീഗം ജെ പരീക്ഷ നടത്തിപ്പിൽ ഭാഗമായി. പങ്കെടുത്ത കുട്ടികളിൽ 35 പേരും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.

43062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43062
യൂണിറ്റ് നമ്പർ43062
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറീന ബീഗം ജെ
അവസാനം തിരുത്തിയത്
11-08-202443062