ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എച്ച്.എസ്/ഹിന്ദി ക്ലബ്/2024-25

17:43, 9 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajani k (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ചു ഹിന്ദി അധ്യാപക മഞ്ച്(HAM) നടത്തിയ ഹിന്ദി ക്വിസ് മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ നമ്മുടെ കുട്ടികൾ അദ്വൈത് ബിൽ 9 ബി,അബ്ദുൽ ബാസിത്ത് പി ആർ 10 ഐ വിജയികൾക്ക് അഭിനന്ദനങ്ങൾ🥇🥇]]

പ്രമാണം:1723204089320.jpg