(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഫുട്ബോൾ
രണ്ടായിരത്തിഇരുപത്തിനാല് ആഗസ്റ്റ് എട്ടാം തീയതി ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ വെച്ച് നടത്തിയ മട്ടാഞ്ചേരി ഉപജില്ല ഫുട്ബോൾ മൽസരത്തിൽ ജൂനിയർ ബോയ്സ് വിഭാഗം ചാമ്പ്യൻഷിപ്പ് എസ് ഡി പി വൈ ബോയ്സ് സ്കൂൾ കരസ്ഥമാക്കി.