എസ് വി എൽ പി സ്കൂൾ, പുഴാതി/പ്രവർത്തനങ്ങൾ/2024-25/2024-25
പ്രവേശനോത്സവം 2024
ജൂൺ 3
ചിറക്കൽ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 3 ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ശ്രുതി. പി. ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വിദ്യാ ഭ്യാസ സ്റ്റാ
ാൻ്റിംഗ് കമ്മറ്റി ചെയർ സൺ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു കലാപരിപാടികൾ അവതരിപ്പിച്ചു. -