എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/പ്രവർത്തനങ്ങൾ/2024-25

14:29, 2 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scu34031 (സംവാദം | സംഭാവനകൾ) (edit)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{Yearframe/Pages}}

June 19 - വായനാദിനം

പട്ടണക്കാട് SCU GVHSS ൽ ജൂൺ 19 - വായനാദിനം ആചരിച്ചു .ചുനക്കര രാമൻകുട്ടി പുരസ്കാരവും ,സോളാർട്ട് ഇന്റർനാഷണൽ കവിത പുരസ്കാരവും നേടിയ എഴുത്തുകാരി ശ്രീമതി . ബിന്ദു വയലാർ മുഖ്യ അതിഥിയായിരുന്നു .

June 21 - Yoga Day

പട്ടണക്കാട് ഗവണ്മെന്റ് സ്കൂളിൽ യോഗ ഡേ ആചരിച്ചു . റിട്ടയേർഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയിരുന്ന മണിക്കുട്ടൻ സർ ആയിരുന്നു കുട്ടികൾക്ക് യോഗ പരിശീലനം നടത്തിയത് .