ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/Say No To Drugs Campaign/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANJALY K RAJ (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫലകം:Yearframe/Page 2024-25 അദ്ധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് 2024 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. "ലഹരി ഉപേക്ഷിക്കൂ, ജീവിതം സുന്ദരമാക്കൂ" എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിലായി പതിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ഭീമൻ മദ്യക്കുപ്പിയും കുപ്പിയിൽ ചുറ്റിക്കിടക്കുന്ന സർപ്പവും സ്ഥാപിച്ച് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു നൽകി.