എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം | |
---|---|
വിലാസം | |
കുഴിക്കാട്ടുകോണം | |
സ്ഥാപിതം | ജൂണ്‍.1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | 23338 |
== ചരിത്രം == മുകുന്ദപുരം താലൂക്കില്‍ മാടായികോണം വില്ലേജില്‍ കുഴിക്കാട്ടുകോണം ദേശത്ത് 1964 ജൂണ്‍ 1 ന് 2 ഡിവിഷനോടുകൂടി ഹോളിഫാമിലി നാമധേയത്തില്‍, 105 കുട്ടികളും 2 അധ്യാപകരുമായാണ് ആരംഭിച്ചത്.1967 ല്‍ ഈ വിദ്യാലയം പൂര്‍ണ ലോവര്‍ പ്രയ്മറി ആയി ഉയര്‍ത്തപ്പെട്ടു.1989 ല്‍ വിദ്യാലയം രജത ജൂബിലിയും 2014 ല്‍ സുവര്‍ണ ജൂബിലിയും ആഘോഷിച്ചു.