ജൂൺ 5ന് വിദ്യാലയത്തിൽ പരിസര ദിനം ആചരിച്ചു.
ജൂൺ 19ന് വിദ്യാലയത്തിൽ വായനാ ദിനം ആചരിച്ചു.വായനാ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചിറക്കടവ് പബ്ലിക് ലൈബ്രറി സന്ദർശിച്ചു.