ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം

2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

പരിസ്ഥിതി ദിനാചരണം

മെഹന്തി ഫെസ്റ്റ്

ലഹരി ബോധവൽക്കരണ ദിനാചരണം

വായന ദിനാചരണം