സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ

21:41, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സമുദ്രനിരപ്പിൽനിന്നും 2000 അടി ഉയരത്തിൽ നിലമ്പൂർ കാടുകളോടു ചേർന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമായ കക്കാടംപൊയിൽ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്നു.

സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ
വിലാസം
കക്കാടംപൊയിൽ

കക്കാടംപൊയിൽ പി.ഒ.
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഇമെയിൽstmaryskakkadampoil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47046 (സമേതം)
യുഡൈസ് കോഡ്32040601110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി പി ജെ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് പി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്ടിൻ്റു സുനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



st marys hs kakkadampoil



ചരിത്രം

സമുദ്രനിരപ്പിൽനിന്നും 2000 അടി ഉയരത്തിൽ നിലമ്പൂർ കാടുകളോടു ചേർന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് കക്കാടംപൊയിൽ. കോഴിക്കോട് ജില്ലയിലെ കൂടര‍‍ഞ്ഞി പഞ്ചായത്തിലുൾപ്പെടുന്ന കക്കാടംപൊയിൽ ഗ്രാമത്തിൽ 1979 ജൂൺ 27 ന് യു. പി.സ്കൂൾ ആരംഭിച്ചു.റവ.ഫാ.മാത്യു തെക്കെകുളം ആണ് സ്കൂളിൻറെ സ്ഥാപകമാനേജർ.ശ്രീ. അഗസ്റ്റസ് എം. റോയ് ആയിരുന്നു സ്കൂളിന്റെ ആധ്യ ടീച്ചർ ഇൻ ചാർജ്.ശ്രീമതി. മേരി മാത്യു ,ശ്രീ. അശോകനാഥൻ നായർ, ശ്രീമതി ജമീല എം എന്നിവരായിരുന്നു ആധ്യകാല അധ്യാപകർ.29.08.1983 മുതൽ ഹൈസ്കൂൾ ആയി ഉയർത്തപ്പട്ടു.ആധ്യ ഹെഡ്മാസ്റ്റർ ആയി ശ്രീ.ജോർജ് ഉതുപ്പ് നിയമിതനായി. 1995-96 അധ്യയനവർഷം മുതൽ സ്കൂൾ താമരശ്ശേരി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

9ക്ലാസ്സ്റൂം ലൈബ്രറി,സയൻസ് ലാബ്, കമ്പ്യൂൂട്ടർലാബ് , എന്നീ സൗകര്യങ്ങളോടും കൂടി സ്ക്കൂൾപ്രവർത്തിച്ചു വരുന്നു. സ്ക്കൂളിന് സ്വന്തമായി ഗ്രൗണ്ട് ,കുടിവെള്ളസൗകര്യം,ടോയ്ലറ്റ് എന്നിവയും ഉണ്ട്.

നേട്ടം

എസ്.എസ്.എൽ.സി പരീക്ഷയിൽ 1991,2002, 2009,2010,2012,2013,2015,2016 എന്നീ വർഷങ്ങളിൽ 100% വിജയം കരസ്തമാക്കാൻ സാധിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോർപ്പറേറ്റ് മാനേജർ- ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. .ശ്രീ. അഗസ്റ്റസ് എം. റോയ് -1979 - 1980 | (ടീച്ചർ ഇൻ ചാർജ് )

	2.	ശ്രീ     ഒ. എം. വർക്കി   	 - 1980  -  1985| (ടീച്ചർ ഇൻ ചാർജ് )

3. ശ്രീ ജോർജ്ജ് ഉതുപ്പ് -1985 - 1990|

	4.	ശ്രീ   കെ. ജെ. ജോസഫ്  		-1990  -  1996|

5. ശ്രീ പി. എം. മത്തായി -1996 - 1997|

	6.	ശ്രീ   ജോൺഎം. ജെ     		-1997  -   2001|

7. ശ്രീമതി. ആലീസ് അഗസ്റ്റ്യൻ- 2001 - 2003|

	8	ശ്രീ    ജോസ് എം. ജെ.   		-2003  -  2004|

9. ശ്രീ കെ. ജെ. ജോസഫ് -2004 -2007|

     10.	ശ്രീ   വേലായുധൻ റ്റി.   		-4/2007  -5/2007|
     11.	ശ്രീ  ജോർജ്ജുകുട്ടി ജോസഫ്  	-2007  -  2008|

12. ശ്രീ ജോസ് എം. വി. -2008 - 2010

       13.    ശ്രീ പി എം ജോസഫ്‌                   -2010 - 2012
       14.    ശ്രീ ഇ കെ ജോർജ്                       - 2012 -2014
       15.    ശ്രീ  കെ സി ജോസഫ്‌                  -2014-2017
        16.  ശ്രീ തങ്കച്ചൻ എ എം                          -2017-2022
         17 .ശ്രീ .ജോസഫ് എം ജെ                    -2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�