കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സംസ്ക്രത കൗൺസിൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42339 (സംവാദം | സംഭാവനകൾ) ('നമ്മുടെ വിദ്യാലയത്തില്‍ ഒന്നാം ക്ളാസു മൂതല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ വിദ്യാലയത്തില്‍ ഒന്നാം ക്ളാസു മൂതല്‍ ഏഴാം ക്ളാസുവരെയും സംസ്കൃതം പഠിപ്പിക്കുന്നുണ്ട്. നിലവില്‍ കൗണ്‍സില്‍ യുപി കുട്ടികള്‍ക്കാണ്. എന്നാലും ​പ്രവര്‍ത്തനങ്ങളില്‍ എല്ലാ കുട്ടികളും പങ്കെടുക്കാറുണ്ട്. സ്കൂള്‍തലകൗണ്‍സില്‍ രക്ഷാധികാരി പ്രഥമാധ്യാപകന്‍ ആണ‍്. സംസ്കൃതം പഠിക്കുന്ന എല്ലാകുട്ടികളും അംഗമായിരിക്കും അതില്‍ നിന്നും ൯ കുട്ടികള്‍ ഭരണാധികാരികള്‍ ആയിരുക്കും മേല്‍ പ്രകാരം നമ്മുടെ വിദ്യാലയത്തില്‍ ൫ല്‍ ൨൨ ൬ല്‍ ല്‍ എന്നിങ്ങനെ യുപി കുട്ടികളും എല്‍ പി യിലെ എല്ലാകുട്ടികളും സംസ്കൃതകൗണ്‍സിലില്‍ ഉണ്ട്.

      എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.15 യോഗം കൂടാറുണ്ട് . തദവസരത്തില്‍ നടത്തിയ പ്രവര്‍ത്തലങ്ങളും നടത്തന്‍ പോകുന്ന പ്രവര്‍ത്തനങ്ങളും തീരുമാനിക്കും, സംസ്കൃത ഭാ‍ഷണത്തിനുള്ള