ഗവ.ട്രൈബൽ വെൽഫെയർ. എച്ച്.എസ്. ആനക്കൽ
-
SCHOOL BUILDING
-
ASSEMBLY
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.ട്രൈബൽ വെൽഫെയർ. എച്ച്.എസ്. ആനക്കൽ | |
---|---|
വിലാസം | |
ആനക്കൽ ആനക്കൽ പി ഒ മലമ്പുഴ , ആനക്കൽ പി.ഒ. , 678651 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഇമെയിൽ | anakkalschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21099 (സമേതം) |
യുഡൈസ് കോഡ് | 32060900204 |
വിക്കിഡാറ്റ | Q64689606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മലമ്പുഴ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 234 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വപ്നകുമാരി ഒ |
പി.ടി.എ. പ്രസിഡണ്ട് | വിദ്യാധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ ജയൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ മലമ്പുഴ അണക്കെട്ടിനു മറുകരയില് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ജി, ടി.ഡബ്ളിയു എച്ച് എസ്സ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആദിവാസിഗോത്രവർഗ്ഗ വിഭാഗത്തിന്റ് വിദ്യാഭ്യാസ ഉന്നമനത്തിനായി ശ്രീ.വള്ളിക്കോടൻ നാരായണൻ എന്ന മഹത്ത് വ്യക്തി സംഭാവനയായി നൽകിയ ഭൂമിയിൽ സർക്കാറുടമസ്ഥതയികൾ നാലാം ക്ലാസ് വരെയുള്ള ഒരു വിദ്യാലയം 1978 ഇൽ ആരംഭിച്ചു .ഓലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 1980 ഇൽ UP സ്കൂളും പിന്നീട് 1993 ഇൽ ഹൈസ്കൂളുമായി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| | | | |
| | | | | | | | | | | | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- 21099
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ