ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അംഗീകാരങ്ങൾ/2024-25

15:12, 25 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ) ('തുടർച്ചയായി എട്ടാം തവണയും SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി. സതീശനിൽ നിന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തുടർച്ചയായി എട്ടാം തവണയും SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി. സതീശനിൽ നിന്ന് പ്രഥമാധ്യാപകൻ പി. പ്രസാദ്, പി.ടി എ പ്രസിഡൻ്റ് എം.സി മാലിക് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.