ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:15088 lk 2023-26 batch.jpg

15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർനാജിയ ഫാത്തിമ
ഡെപ്യൂട്ടി ലീഡർമ‍ുഹമ്മദ് നിഹാൽ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എ
അവസാനം തിരുത്തിയത്
21-07-2024Haris k

2023-26 ബാച്ചിൽ 25 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.ഒരു അംഗം ടി സി വാങ്ങി നിലവിൽ 24 പേരുണ്ട്.എട്ടാം ക്ലാസിലെ മുഴുവൻ റൊട്ടീൻ ക്ലാസുകളും കുട്ടികൾക്ക് ലഭിച്ചും. 2024-25 വർഷത്തെ പ്രവർത്തനങ്ങൾ തുടരുന്നു.ഐ ഡി കാർഡ് എട്ടാം ക്ലാസിൽ തന്നെ ചെയ്ത് നൽകി.രക്ഷിതാക്കളുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സ് യൂണിഫോമും ഒരുക്കിയിട്ടുണ്ട്.