ചേലേരി മാപ്പിള ഗവൺമെന്റ് എൽ.പി. സ്ക്കൂൾ,/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 18 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ABCD567 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്ന ജൂൺ 26 ന് രാവിലെ പ്രത്യേക അസംബ്ലി ചേർന്ന് കുട്ടികൾക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തി . ലഹരി വിരുദ്ധ പ്രതിജ്ഞ നിര്വഹിച്ചതിന് ശേഷം അതുമായി ബന്ധപ്പെട്ട പോസ്റ്റർ രചന  മത്സരം , ക്വിസ് മത്സരം എന്നിവ നടത്തി.നാലാം ക്ലസ്സിലെ സഹ്‌റ ഫാത്തിമ ഒന്നാം സ്ഥാനവും റസ്‌വ  ഷെറിൻ രണ്ടാം സ്ഥാനവും നേടി. /home/kite/Desktop/New Doc 2024-07-18 15.52.48_1.jpg /home/kite/Desktop/New Doc 2024-07-18 15.52.48_2.jpg