ജി എൽ പി സ്ക്കൂൾ പാണപ്പുഴ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024
2024 ജൂൺ 3 ന് പ്രവേശനോത്സവപരിപാടികൾ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ


പ്രസിഡണ്ട് കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.പാണപ്പുഴ ഇ എം എസ് വായനശാല & ഗ്രന്ഥാലയം, റെഡ്സ്റ്റാർ ആർട്സ്&സ്പോർട്സ് ക്ലബ്ബ് പാണപ്പുഴ പ്രവർത്തകർ നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ജൂൺ 5 ലോകപരിസരദിനം
വൃക്ഷത്തൈ വച്ചു പിടിപ്പിക്കൽ, സ്ക്കൂൾ മുറ്റത്ത് പൂന്തോട്ടനിർമാണം, കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടനിർമാണം
വൃക്ഷത്തൈ വച്ചു പിടിപ്പിക്കൽ, സ്ക്കൂൾ മുറ്റത്ത് പൂന്തോട്ടനിർമാണം, കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടനിർമാണം
ജൂൺ 19 - ജൂലായ് 7 വായന പക്ഷാചരണം


വായനാദിനപതിപ്പ് നിർമാണം,
ക്ലാസ്സ് ലൈബ്രറി പ്രവർത്തനം, വായനശാല സന്ദർശനം, കൈയ്യെഴുത്ത് മാസിക, വായന ക്വിസ് പ്രകാശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു


