സ്വാമീജീസ് എച്ച്. എസ്. എസ്. എട്നീർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോത്സവം 2023-24

പ്രഥമ അദ്ധ്യാപിക വിദ്യാർത്ഥികളെ വിദ്യാലയത്തിലേക്ക് സ്വീകരിക്കുന്നു
പ്രവേശനോത്സവത്തിനിടെ നടന്ന അസംബ്ലിയിൽ  നിന്ന്
അധ്യയനവർഷത്തെ സ്റ്റാഫ് & പി ടി എ

അടിസ്ഥാന ഭാഷാപഠനം

ഭാഷ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക് വേണ്ടി പ്രത്യേകമായി ക്ലാസുകൾ

5ാം ക്ലാസ്സുമുതൽ 8ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രത്യേക പരിശീലനം നല്കുന്നത്. പ്രവൃത്തി ദിനങ്ങളിൽ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും 9 മുതൽ 9.50 വരെയാണ് ക്ലാസുകൾ നടക്കാറുള്ളത്. യു പി വിഭാഗത്തിലെ അധ്യാപകരാണ  ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.