സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/മൊബൈൽ ഫോൺ വിതരണം

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/മൊബൈൽ ഫോൺ വിതരണം എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/മൊബൈൽ ഫോൺ വിതരണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സർക്കാർ സംവിധാനങ്ങളിൽ നിന്നും അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെയും വിദ്യാർത്ഥികളിൽ പഠന സാമ്പത്തിക പിന്നോക്കാവസ്ഥ കളിൽ ഉള്ളവരെ തിരഞ്ഞെടുത്ത ശേഷം അവർക്കായി അധ്യാപകരും മാനേജ്മെന്റ് പൂർവ്വ വിദ്യാർത്ഥികൾ മറ്റ് സാമൂഹ്യ സംഘടനകൾ ഇവയുടെ സഹായത്തോടെ ഇരുപതിലധികം മൊബൈൽ ഫോണുകൾ ലഭ്യമാക്കി.