ഗവ.എച്ച് .എസ്.എസ്.പാല/ലിറ്റിൽകൈറ്റ്സ്/2024-27

19:53, 13 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasidechu (സംവാദം | സംഭാവനകൾ) (' == ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ == എട്ടാം തരം വിദ്യാർത്ഥികൾക്ക്  2024 -27 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 15/08/2024ന് നടത്തി. 101 വിദ്യാർത്ഥികൾ പരീക്ഷയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

എട്ടാം തരം വിദ്യാർത്ഥികൾക്ക്  2024 -27 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 15/08/2024ന് നടത്തി. 101 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അധ്യാപകരായ പ്രസീത കെ വി , സുബിന എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.