ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ജൂനിയർ റെഡ് ക്രോസ്/2024-25

20:39, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശന പരീക്ഷ

ഈ അദ്ധ്യായന വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പ്രവേശന പരീക്ഷ നടത്തി.

 

പ്രഥമ ശുശ്രൂഷ സാമഗ്രഹികൾ ലഭിച്ചു

നമ്മുടെ സ്കൂളിന് നിംസ് മെഡിസിറ്റിയിൽ നിന്ന് ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് ലഭിച്ചു. ജെ ആർ സിക്ക് വേണ്ടി, നമ്മുടെ ഹെഡ്മിസ്ട്രസ് അത് കൈപ്പറ്റി.

 

ബഷീർ അനുസ്മരണ ദിന പരിപാടികൾ

ബഷീർ ദിനത്തിൽ ബേപ്പൂർ സുൽത്താനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് പ്രിയപ്പെട്ട മാങ്കോസ്റ്റീൻ സുഗതവനത്തിൽ നട്ട് ജെ ആർ സി കേഡറ്റ്സ്.