സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/മകൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/മകൻ എന്ന താൾ സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/മകൻ എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മകൻ


ഓർക്കുന്നു നിന്നെ ഞാൻ
ഓമനേ നിൻ മുഖം
നിൻ മന്ദഹാസം ഒന്ന് കാണാൻ
എൻ മനസ് തുടിക്കുന്നു
മകനെ എത്ര കറുത്ത രാത്രികൾ
എന്തെ ഞാൻ മറക്കുന്നു
നിന്നിലെ ദുഃഖം എൻ ദുഖമാകുന്നു
എന്റെ സ്വപ്‌നങ്ങൾ എന്റെ ചിന്തകൾ
നിന്നെ കുറിച്ചുള്ളതാകുന്നു
എന്റെ ജീവിതം നീയെൻ മകനെ
ഇനിയൊരു ജന്മമുണ്ടെങ്കിൽ പാരിൽ
നിൻ അമ്മയായ് ജനിക്കും ഞാൻ
മകനെ നീയെന്നും എന്റെ ജീവൻ

 

അഖിൽ ആർ
മൂന്ന് എ എ.ജെ.ബി,എസ്. ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത